എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ ഫോൺ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹൈദരാബാദിലാണ് സംഭവം.......
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ മറ്റൊരു നിർണായ നേട്ടം കൂടി കൈവരിച്ചു. ബഹിരാകാശത്ത് യന്ത്രക്കൈയുടെ പ്രവർത്തനം ഇസ്രോ വിജയകരമായി പൂർത്തിയാക്കി.......
പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ വിരുദുനഗറിലാണ് സംഭവം.......
കർണാടകം : പ്രചാരണവേളയിൽ വോട്ടർമാർക്ക് നൽകിയ അഞ്ച് സൗജന്യ വാഗ്ദാനങ്ങളാണ് 2023 ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കർണാടകത്തിൽ കോൺഗ്രസിനെ അധികാരത്തിലെത്താൻ സഹായിച്ച പ്രധാനഘടകം. സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കുമെന്നതായിരുന്നു അഞ്ച് വാഗ്ദാനങ്ങളിൽ ഒന്ന്. ......
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ കുതിച്ച് വന്ദേഭാരത് സ്ലീപ്പർ. മൂന്നു ദിവസമായി നടന്ന പരീക്ഷണ ഓട്ടത്തിലാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് പരമാവധി വേഗമായ 180 കിലോമീറ്ററിൽ ഓടാനാകുമെന്ന് തെളിഞ്ഞത്. ......
ബെംഗളുരൂ: മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ യുവതി കൊന്ന് കൊത്തിനുറുക്കി കുഴിച്ചുമൂടി. കർണാടകയിലെ ചിക്കൊടിക്ക് സമീപം ഉമാറാണിയിലാണ് സംഭവം. ......
കന്നഡത്തിലെ സൂപ്പർതാരമാണ് ശിവരാജ് കുമാർ. കന്നഡിഗർ ദൈവത്തെ പോലെ കരുതി ആരാധിക്കുന്ന, പരേതനായ ഇതിഹാസതാരം ഡോക്ടർ രാജ്കുമാറിന്റെ മൂത്ത മകൻ.......
ഡൽഹിയിലെ കഫെ ഉടമ പൂനീത് ഖുറാനയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 40 വയസ്സുകാരനായ പൂനീത് ഖുറാന ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.......
ന്യൂഡൽഹി: 'പന്നിക്കശാപ്പ്' തട്ടിപ്പിനെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇരയുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കിയ ശേഷം അവരുടെ മുഴുവൻ സമ്പാദ്യവും അടിച്ചുമാറ്റന്ന രീതിയാണ് 'പിഗ് ബുച്ചറിങ് സ്കാം' (പന്നിക്കശാപ്പ് തട്ടിപ്പ്). ......
മുംബൈ: നാലു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മുംബൈയിലെ കിഴക്കൻ മേഖലയിലാണ് സംഭവം. അയൽവാസിയായ ഇരുപത്തെട്ടുകാരനാണ് പുതുവർഷ രാവിൽ നാലുവയസുകാരിയെ പീഡിപ്പിച്ചത്. ......